ചാമംപതാൽ: റിട്ട.സുബേദാർ പനന്താനത്തിൽ കെ.ജി.ദിവാകരൻ (74) നിര്യാതനായി. ഭാര്യ: കെ.എസ്. പൊന്നമ്മ(റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: പരേതനായ ദീപക്, ദീപ്തി. മരുമക്കൾ: ജയേഷ് (അബുദാബി), നിഷ(വി.ഐ.ടി. ചെന്നൈ).സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.