കങ്ങഴ: മുണ്ടത്താനം വയലുങ്കൽ പാറയ്ക്കൽ പരേതനായ വി. ഇ ബഞ്ചമിന്റെ ഭാര്യ രാജമ്മ ബഞ്ചമിൻ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് മുണ്ടത്താനം സെന്റ് ആഡ്രൂസ് സി. എസ്. ഐ പള്ളിയിൽ . ചാത്തൻകേരി വാൽപ്പനാരി കുടുംബാംഗമാണ്.മക്കൾ: ബോസ് സൂസമ്മ, ഷീല, റെജി. മരുമക്കൾ: രജനി ബംഗ്ളാവിൽ മാവേലിക്കര, സി. പി. ഐപ്പ് ചെമ്പരത്തിമൂട്ടിൽ വേങ്ങൽ, സണ്ണി മാലിയിൽ തുകലശേരി, നിഷി പുത്തൻപുരയിൽ തിരുവല്ല.