കട്ടച്ചിറ: കുറ്റിപറിച്ചതിൽ രാജപ്പന്റെ ഭാര്യ രത്നമ്മ രാജപ്പൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സുരേഷ്. മരുമക്കൾ: സ്മിത , സിന്ധു