ചങ്ങനാശേരി: നാലുകോടി പരിയാത്ത്പരേതനായ നൈനാച്ചന്റെ മകൻ മാത്തുക്കുട്ടി (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. മാതാവ്: കത്രീനാമ്മ ജോസഫ്. സഹോദരങ്ങൾ: ജോസ്, ലില്ലി, ബേബിച്ചൻ, ജോണിച്ചൻ, ആനിക്കുട്ടി, ഫിലോമിന, പരേതനായ സണ്ണിച്ചൻ, സാലി, സോളി.