വൈക്കം: അക്കരപ്പാടം: കൈതേപ്പടവിൽ ഉദയാ റോയ് (72) നിര്യാതനായി. .ഭാര്യ: ഐഷ തിരുവാർപ്പ് പരപ്പേൽ കുടുംബാംഗം. മകൾ: ജീനാറോയി. മരുമകൻ: രാജേഷ് (ദീപാ നിവാസ് കരുനാഗപ്പള്ളി).സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ