vacation-

വെക്കേഷൻ ഓവർ ലോഡഡ് ... കൂട്ടുകൂടി സൈക്കിളിൽ കയറി നാടുചുറ്റി മദ്ധ്യവേനലവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കുമരകം മുത്തേരിമടയിൽ നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്