വൈക്കം : കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിൽ യു.ജി, പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് പ്രവർത്തനം. ഫോൺ : 9447814903, 9447738021, 9544958526.