തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്റി, പൊളിറ്റിക്സ്, ഹിസ്റ്ററി, എണോമിക്‌സ്, കോമേഴ്‌സ്, സുവോളജി, സ്റ്റാറ്റിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ യു.ജി.സി യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ 23നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.dbct.ac.in