k-c-joseph

മുണ്ടുപാലം: കണ്ണമ്പള്ളി കെ.സി ജോസഫ് (ജോസ്-72 ) നിര്യാതനായി. ഭാര്യ: ആലീസ് മുല്ലയിൽ കാഞ്ഞിരപ്പള്ളി. മക്കൾ: അജോമോൻ കുവൈറ്റ്, അഞ്ചു. മരുമക്കൾ: മോബി മല്ലപ്പള്ളി, മോനിച്ചൻ എടത്വാ. സംസ്കാരം ഇന്ന് രണ്ടിന് മുണ്ടുപാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.