തുരുത്തി: 61-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാംഗമായ രഞ്ജിത് ഭവൻ പുരുഷോത്തമൻ (കുട്ടപ്പൻ-76) നിര്യാതനായി. കിടങ്ങറ നാലുപറയിൽ പരേതനായ കേശവന്റെ മകനാണ്. ഭാര്യ: പരേതയായ തങ്കമ്മ പയ്യംമ്പള്ളിൽ. മക്കൾ: രഞ്ജിത്, രമ്യ, രഞ്ജീവ്. മരുമക്കൾ: സതീശ് മോർക്കുളങ്ങര, കാർത്തിക പാത്താമുട്ടം. സംസ്‌കാരം ഇന്ന് 11ന് 61-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാശ്മശാനത്തിൽ.