നെല്ലിക്കൽ : നെല്ലിക്കൽ പരേതനായ അയ്യപ്പൻ ചേന്നിയുടെ ഭാര്യ പാറുക്കുട്ടി (84) നിര്യാതയായി. ചിങ്ങവനം താഴ്ചയിൽ കുടുംബാംഗമാണ്. മക്കൾ : പ്രകാശ് (റിട്ട. റബർ ബോർഡ് ഉദ്യോഗസ്ഥൻ), അജി, ബിന്ദു, പരേതയായ ഓമന. മരുമക്കൾ : ലിജ ചെറുകര (എസ്.എൻ പബ്ലിക് സ്‌കൂൾ, ചാന്നാനിക്കാട് ), ബിനിത (പുലികുട്ടിശ്ശേരി), സുരേഷ് (കൊല്ലാട് ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.