ഇടകടത്തി: എസ്.എൻ.ഡി.പി യോഗം ഇടകടത്തി 1215ാം നമ്പർ ശാഖയും കാരുണ്യ കണ്ണാശുപത്രിയും നേത്രാവിഷൻ പോയിന്റും സംയുക്തമായി ശാഖാ ഹാളിൽ ഇന്ന് രാവിലെ 9.30 മുതൽ 2 വരെ സൗജന്യ നേത്ര പരിശോധനയും തിമിര രോഗനിർണയ ക്യാമ്പ് നടത്തും. ഫോൺ: 9778282336, 8281481669.