വൈക്കം: ടി.വി പുരം സെന്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയംസഹായസംഘത്തിന്റെ ചാരിറ്റി ഫണ്ട് ശേഖരണാർത്ഥം നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ വൈക്കം മാളവികയുടെ മഴനനയാത്ത മക്കൾ എന്ന നാടകം സെന്റ് ജോസഫ് പാരിഷ് ഹാളിൽ 19ന് വൈകിട്ട് 7ന് അവതരിപ്പിക്കും.