കുറവിലങ്ങാട് : കാഞ്ഞിരത്തിങ്കൽ (മാലാന) എൽസി ജോൺ (71) നിര്യതയായി. ഭർത്താവ് : കെ.ജെ ജോണി. പരേത ആർപ്പൂക്കര ചേക്കോന്തയിൽ കുടുംബാംഗമാണ്. മക്കൾ: ലിൻസി, ബെറ്റ്‌സി (യു.കെ), സൂസൻ (യു.കെ), ജോൺസൻ ഓസ്‌ട്രേലിയ. മരുമക്കൾ: ജോയ് മൂന്നുതൊട്ടിയിൽ മുത്തോലി, ടോമി വെട്ടുവേലിൽ ഇടുക്കി, ഷിജു കൊട്ടുപള്ളിയിൽ ളാക്കാട്ടൂർ, സ്മിത പുത്തൻപുരയ്ക്കൽ പാലക്കാട്. സംസ്‌കാരം നാളെ 12ന് കുറ റവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.