കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ഓശാനമൗണ്ട് താളിയാനിൽ തങ്കച്ചൻ (74) നിര്യാതനായി. ഭാര്യ: പരേതയായ മോളി, കൈപ്പടശ്ശേരിയിൽ കുടുംബാംഗം. മക്കൾ: രാജേഷ്, രാജി, റെജി. മരുമക്കൾ: മഞ്ജു (പുത്തൻചിറ, നെടുമുടി), ലിബിൻ (മുതുകത്തോലിൽ, നെടുങ്കണ്ടം), ജോമോൻ (കല്ലോലിയിൽ, ഈരാറ്റുപേട്ട). സംസ്‌കാരം ഇന്ന് 10ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.