തെക്കേത്തുകവല: ചണ്ണായിങ്കൽ ഭാഗീരഥിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: പ്രസന്നകുമാരി (റിട്ട.എ.ഇ.ഒ.), പ്രദീപ്കുമാർ (പി.കെ കോഫി), പ്രസീദകുമാരി. മരുമക്കൾ: വേണുഗോപാലൻ നായർ, പ്രിയ ജി.നായർ, എ.സജീവ്. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.