kp-james

പുളിങ്കുന്ന്: കാട്ടിപ്പറമ്പിൽ കെ.സി. ഫിലിപ്പിന്റെ മകൻ കെ.പി. ജെയിംസ് (ജിമ്മിച്ചൻ-60, സ്റ്റാഫ്, ജോജോ ഇലക്ട്രോണിക്‌സ്, ചങ്ങനാശേരി) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ പുളിങ്കുന്ന് മമ്മന്റേടം കുടുംബാംഗമാണ്. മക്കൾ: ജിസ് (സൗദി), ജെറിൻ, ജെസ്റ്റിൻ. മരുമകൻ: ജോജിൻ കദളിക്കാട്ടിൽ തലയോലപ്പറമ്പ്‌. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പളളിയിൽ.