pankajakshiamma

മേലുകാവ്മറ്റം: കുളത്തികണ്ടം കുളത്തിനാൽ പരേതനായ രാമന്റെ ഭാര്യ പങ്കജാക്ഷിയമ്മ (102) നിര്യാതയായി. പരേത കാളകെട്ടി പനമൂട്ടിൽ കുടുംബാംഗം. മക്കൾ: ഇന്ദിര, ഗംഗാധരൻ, രവീന്ദ്രൻ , സരസമ്മ, രാജപ്പൻ, സോമൻ (സുഖോദയ), വിജയൻ, ഷാകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി) , ഉഷാ കുമാരി. മരുമക്കൾ: ശ്യാമള തെക്കേൽ പിണ്ണാക്കനാട്, രാഘവൻ കുന്നിനി കുടയത്തൂർ, സതി ചെറുകുന്നേൽ കുടക്കച്ചിറ, ലേഖ ആണ്ടുകുന്നേൽ ഈട്ടിതോപ്പ്, വിജി തേനൻപറമ്പിൽ അമനകര, ദീപ തുകലുകുന്നേൽ ഇടകടത്തി, സലി വണ്ടവത്തിൽ ഉടുമ്പന്നൂർ, പരേതരായ പ്രഭാകരൻ നടുപ്പുരയ്യൽ മുക്കൂട്ടുതറ, സരോജിനി താന്നിമൂട്ടിൽ മുണ്ടക്കയം. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.