laltha-bai

വെട്ടിമുകൾ: അമ്പാടിയിൽ കെ.ആർ ലളിതാഭായ് (73) നിര്യാതയായി. നട്ടാശേരി കണക്കഞ്ചേരിൽ കുടുംബാംഗം. ഭർത്താവ്: എ.പി ഗോപി പണിക്കർ (റിട്ട. കെ.എസ്.ആർ.ടി.സി), മക്കൾ: ബിന്ദു, പരേതയായ അമ്പിളി, കല. മരുമക്കൾ: അശോക് കോട്ടമുറി, ഗിരീഷ് ബാബു കോത്തല. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.