കോട്ടയം: എസ്.എൻ.ഡി.പി യോഗം താഴത്തങ്ങാടി 4481-ാം നമ്പർ ശാഖയിൽ ശ്രീനാരായണ സന്ദേശസംഗമത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് 7ന് കടുത്തുരുത്തി യൂണിയൻ കൗൺസിലർ ജയൻപ്രസാദ് മേമ്മുറി പ്രഭാഷണം. നാളെ ബാബു കായംകുളം പ്രഭാഷണം നടത്തും.