കോട്ടയം: എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖാ പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് ശാഖാ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി എസ്.സാം അറിയിച്ചു.