ചങ്ങനാശേരി : കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ ടൗണില്‍ പ്രവേശിക്കതെ യാത്രക്കാരെ പാലാത്ര ബൈപാസ് റോഡിലും ളായിക്കാട് ബൈപാസ് റോഡിലും കയറ്റി ഇറക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോസുകുട്ടി നെടുമുടി ആവശ്യപ്പെട്ടു. പാലാത്രചിറയില്‍ ബസ് ബേ നിര്‍മ്മിക്കുന്നത് അശാസ്ത്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി