പുതുപ്പള്ളി സെന്റ് ജോർജ് ഗവ വി എച്ച് എസ് എസ്സിൽ പ്രവർത്തിക്കുന്ന ജില്ലാ ഡിപ്പോയിൽ വരും അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ വിവിധ സൊസൈറ്റികളിലേക്കായി വിതരണത്തിനായി തരംതിരിക്കുന്ന കുടുംബശ്രീ പ്രവർത്തക