thresiamma-jacob

കൊല്ലമുള: കൊല്ലംകുന്നേൽ പരേതനായ ജേക്കബ് ദേവസ്യയുടെ (കുഞ്ഞാക്കോ) ഭാര്യ ത്രേസ്യാമ്മ ജേക്കബ് (തെയ്യാമ്മ-79) നിര്യാതയായി. പരേത പയ്യമ്പള്ളിൽ (തീപ്പൊരിയിൽ) കുടുംബാംഗം. മക്കൾ: ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ (റെക്ടർ, മേരി മാതാ മൈനർ സെമിനാരി, പൊടിമറ്റം), ജെയിംസുകുട്ടി (കുഞ്ഞുമോൻ). മരുമകൾ: മോളമ്മ മാപ്പിളശ്ശേരി. സംസ്‌കാരം നാളെ 10ന് കൊല്ലമുള സെന്റ് മരിയഗൊരേത്തി പള്ളിയിൽ.