കോത്തല: പറപ്പള്ളിൽ മാത്യൂ പി.പി. (സ്‌കറിയ-72) നിര്യാതനായി. ഭാര്യ: ആർപ്പൂക്കര മാടശ്ശേരി പറമ്പിൽ ഗ്രേസി. മക്കൾ: ബോബി മാത്യൂ (ബഹറിൻ), ബോബിന. മരുമക്കൾ: സുനു, പരേതനായ ഷൈജൂ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഉദയപുരം ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.