മറ്റക്കര: അബ്രാഹം കുര്യൻ കൈപ്പത്തടത്തിൽ (കല്ലടയിൽ, 90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മറ്റക്കര തെക്കുംമറ്റത്തിൽ കുടുംബാംഗം. മക്കൾ: മേരി, ചിന്നമ്മ (റിട്ട. ടീച്ചർ), ജോളി, സണ്ണി, സജി. മരുമക്കൾ: ജോസഫ് ഇലവുങ്കൽ പൈക (റിട്ട. സി.ജെ.എം കോടതി), തോമസ് വടാന (ബിസിനസ്) മാറിടം, സിജി വലിയപറമ്പിൽ കൂടല്ലൂർ (അകലക്കുന്നം ഗ്രാമപഞ്ചായത്തംഗം, അകലക്കുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് മുൻ മെമ്പർ), സിൽവി നെടുമറ്റത്തിൽ കാഞ്ഞിരത്താനം. സംസ്‌കാരം നാളെ 10.30ന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിൽ.