പൂഞ്ഞാർ: പുത്തൻപുരയ്ക്കൽ (പാറടിയിൽ) പരേതനായ പി.ടി തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (85) നിര്യാതയായി. പരേത ചേന്നാട് ചവർപ്പുഴ കുടുംബാംഗം. മക്കൾ: ബീന, ടോം, റെജീന, സാം. മരുമക്കൾ: ബെന്നി മാത്യു മുഞ്ഞനാട്ട് കണ്ണൂർ, ബെറ്റ്‌സി പൊറ്റേടത്തിൽ ഇളംകുളം, തൊമ്മച്ചൻ തെക്കേവയലിൽ ചേന്നാട്, ബിൻസി കൊച്ചുപറമ്പിൽ കുന്നോന്നി. സംസ്‌കാരം നാളെ രാവിലെ 9ന് മണിയംകുന്ന് സേക്രഡ് ഹാർട്ട് പള്ളിയിലെ കുടുംബകല്ലറയിൽ.