വള്ളിച്ചിറ : ചെറ്റകാലിക്കൽ സി.ജെ. ജോസഫിന്റെ (റിട്ട. അദ്ധ്യാപകൻ, ആശ്രമം എൽ.പി.എസ്. പുലിയന്നൂർ) ഭാര്യ കുട്ടിയമ്മ ജോസഫ് (87) നിര്യാതയായി. പരേത കളത്തൂകടവ് വലിയമംഗലം കുടുംബാംഗം. മകൾ : റോയി, സിജി, ബെന്നി (ഫൂട്സ്റ്റെപ്, ഭരണങ്ങാനം), ബിജു (ഡയറക്ടർ ദൃശ്യാ ചാനൽ). മരുമക്കൾ : ആൻസി മൂന്നുപടിക്കൽ പള്ളിക്കര എറണാകുളം, ഇമ്മാനുവൽ വാളനാട്ട് പൊൻകുന്നം (അമ്മു ലക്കി സെന്റർ, പൊൻകുന്നം), സോയി മറ്റത്തിൽ വെള്ളിയേപ്പള്ളി (റിട്ട. എച്ച്.എം. സെന്റ് ജോസഫ് എൽ.പി.എസ് വേഴാങ്ങാനം), അനു ഇലഞ്ഞിമറ്റത്തിൽ പാലാ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.