പാലാ: മൂന്നാനി ഈന്തുങ്കൽ നിരപ്പേൽ ഇ.പി. കുമാരൻ ( 74, റിട്ട. ഡി.എഫ്.ഒ. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സാവിത്രി കെ. (റിട്ട. ടീച്ചർ, സി.കെ.എച്ച്.എം.എസ് കോരുത്തോട്) മുത്തോലപുരം കല്ലുങ്കൽ കുടുംബാംഗം. മക്കൾ : ദീപു എസ്. കുമാർ (ആസ്‌ത്രേലിയ), ഇള എസ്. കുമാർ (ചൊവ്വര). മരുമക്കൾ : സേതു മോഹൻദാസ് ( ആസ്‌ത്രേലിയ), ജിബിൻ സുധി പുല്ലാർക്കാട്ട് ചൊവ്വര (ബിസിനസ്). സംസ്കാരം നാളെ ഉച്ചക്ക് 12 ന് വലവൂരുള്ള വലവൂർമറ്റം ഈന്തുങ്കൽ നിരപ്പേൽ വീട്ടുവളപ്പിൽ.