kt-mathew

കൈപ്പുഴ: കുളത്തിൽ കെ.ടി മാത്യു (മത്തായി-60) നിര്യാതനായി. ഭാര്യ: ബീനാമ്മ മാത്യു മറ്റക്കര കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് കുട്ടി മാത്യു, ടിന്റോ മോൻ മാത്യു, ടിൻസിമോൾ മാത്യു, ടിബിൻ മാത്യു. സംസ്‌കാരം ഇന്ന് 3.30ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.