nadarajan

വൈക്കം: ടി.വി പുരം പോഴിത്തറ വീട്ടിൽ നടരാജൻ (76) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ കുമരകം വിരുപ്പുകാല കമ്പിച്ചിറ കുടുംബാംഗം. മക്കൾ: ജയകുമാർ, ജയമോൾ, ജയശ്രീ. മരുമക്കൾ: നിമി, ജയൻ, ജയചന്ദ്രൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.