മാലം: ഇളംകുളത്ത് ഇ.ബി രാധാകൃഷ്ണൻ (65, റിട്ട. ആർമി ) നിര്യാതനായി. ഭാര്യ : യമുന, കുമളി മുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: രമ്യ കൃഷ്ണൻ, റെനി കൃഷ്ണൻ. മരുമകൻ: വിഷ്ണു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.