ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ 24ന് പ്രതിഷ്ഠാദിനഉത്സവവും 29ന് മഹാമൃത്യുഞ്ജയഹോമവും നടക്കും.