kobrajamma60

കോട്ടയം : പൂവൻതുരുത്ത് ഉദയന്നൂർ പുത്തൻപറമ്പിൽ കെ.പി രാജമ്മ (60) നിര്യാതയായി. ഭർത്താവ്: പി.കെ മോഹനൻ. മക്കൾ : പരേതനായ പ്രശാന്ത്, പ്രീതി, പ്രശോഭ്. മരുമക്കൾ: സുരാജ്, പരേതയായ ഷിനു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.