kobbabu60

കുടമാളൂർ: തുണ്ടിപ്പറമ്പിൽ ടി.ബി ബാബു (60, റിട്ട എസ്.ഐ) നിര്യാതനായി. ഭാര്യ: സ്മിതാബാബു അടൂർ കുന്നടകല്യാണിക്കൽ കുടുംബാംഗമാണ്. മക്കൾ: ആകാശ് ബാബു (ജർമ്മനി), അനഘ ബാബു (പോളിൻസിസ് ടെക്‌നോളജിസ്, എറണാകുളം). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.