koblukose82

കുമരകം : പെരുംമ്പളത്തുശ്ശേരിൽ പി.എം ലുക്കോസ് (92) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ മള്ളൂശ്ശേരി തൈക്കാട്ട് കുടുംബാംഗം. മക്കൾ: മാത്യു, രാജു , തോമസ്‌കുട്ടി (ഇറ്റലി). മരുമക്കൾ : ജിഷ , ജാൻസി. സംസ്കാരം പിന്നീട് .