ചങ്ങനാശേരി: നാലുകോടി പാണ്ടിച്ചേരിൽ പരേതനായ തോമസ് ഔസേഫിന്റെ മകൻ ബിജൂ തോമസ് (49) നിര്യതനായി. ഭാര്യ: ജസി കുന്നന്താനം കടന്തോട്ട് കുടുംബാഗമാണ്. മക്കൾ: ആൻമരിയ, അനിറ്റ ട്രീസ. സംസ്‌കാരം ഇന്ന് 2.30ന് നാലു കോടി സെന്റ് തോമസ് ദേവാലയ സിമിത്തേരിയിൽ.