കോട്ടയം: എസ്.എൻ.ഡി.പി യോഗം പാലിശേരി ശാഖയിൽ കോട്ടയം യൂണിയൻ ശ്രീനാരായണ ധർമപഠന കേന്ദ്രം 24നും 25നും 'കുസൃതിക്കൂട്ടം' അവധിക്കാല കൂട്ടായ്മ സംഘിപ്പിക്കും. എ.ബി പ്രസാദ് കുമാർ, രാജീവ് കൂരോപ്പട, രഞ്ജിത് മറിയപ്പള്ളി, ദിനു സന്തോഷ്, സന്ധ്യ വിജികുമാർ, ബിന്ദു സന്തോഷ് എന്നിവർ നേതൃത്വം നൽകും.