പാലാ: പാറമട (കരിങ്കല്ല്) തൊഴിലാളി യൂണിയൻ (കെ.ടി.യു.സി എം)കോട്ടയം ജില്ലാ സമ്മേളനം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ടോമി മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. മാർട്ടിൻ കവിയിൽ, സജി നെല്ലൻകുഴിയിൽ, സാബു പൈക, പി.എം രാജു, ബിബിൻ പുളിക്കൽ, ഷിബു കാരമുള്ളിൽ, കെ.കെ ദിവാകരൻ നായർ , സാബു കാരയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാല, രാജൻ കിഴക്കേടത്ത്,സുരാ വെള്ളാപാട് തുടങ്ങിയവർ പ്രസംഗിച്ചു.