rain

മഴയത്തൊരു ക്യൂ... കോട്ടയം ജനറൽ ആശുപത്രിയിൽ ഓ.പി ടിക്കെറ്റെടുക്കാനെത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഹാളിന് വെളിയിൽ നിരയായി കാത്ത് നിൽക്കുന്നവർ.