കോട്ടയം നാട്ടകത്തെ ഇന്ത്യാപ്രസ് കോംപ്ലക്സിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാവുന്ന അക്ഷരമ്യൂസിയം സന്ദർശിച്ച മന്ത്രി വി എന്‍ വാസവൻ മ്യൂസിയത്തിലെ വാമൊഴിയിൽനിന്ന് വരമൊഴിയിലേക്ക് എന്ന മിനിയേച്ചർ കാണുന്നു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സമീപം