കാഞ്ഞിരപ്പള്ളി: പട്ടിമറ്റം ളാക്കുളത്ത് ഷാഹുൽ ഹമീദ് (75- ചങ്ങനാശേരി) നിര്യാതനായി. ഭാര്യ: നെദീറ കാഞ്ഞിരപ്പള്ളി ആയപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിനി, ഷിജി, സിനോജ്, ഷിജോ. മരുമക്കൾ: സജി (ഈരാറ്റാപേട്ട), നിസാർ, നിസ (കായംകുളം) ജാസ്മിൻ. സംസ്കാരം നടത്തി.