തൃക്കൊടിത്താനം: കുരിശുംമൂട്ടിൽ ജോർജുകുട്ടി ദേവസ്യാ (82) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടിയമ്മ തൃക്കൊടിത്താനം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, മോളി, ഷാജി, ജോളി, ഷേർളി, സജി. മരുമക്കൾ: ലീന എടത്വാ, തങ്കച്ചൻ പുളിങ്കുന്ന്, ഷീജ കുറിച്ചി, ജോസഫ് ബാംഗ്ലൂർ, ബെന്നിച്ചൻ അതിരമ്പുഴ, ജിൻസി മാമ്മൂട്. സംസ്‌കാരം ഇന്ന് 3 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സിമിത്തേരിയിൽ.