നീലംപേരൂർ: കളത്തിൽ മറിയാമ്മ പുന്നൂസ് (88) നിര്യാതയായി. വാകത്താനം നടുവിലേപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പുന്നൻ പുന്നൂസ്. മറ്റ് മക്കൾ: ബേബി, മറിയാമ്മ,ആലീസ്, അച്ചാമ്മക്കുട്ടി, പരേതനായ എബി. മരുമക്കൾ: ടി.ടി. കുര്യൻ, ലിസ്സി, സജിമോൻ മാത്യു, ഷീബ, പരേതനായ മൈക്കിൾ. മൃതദേഹം ഇന്ന് വൈകുന്നേരം 5 ന് കുറിച്ചിയിൽലുള്ള മകൻ ഷാജി (കെ.എസ്.ആർ.ടി. മുൻ ഉദ്യോഗസ്ഥൻ)യുടെ വസതിയിൽ കൊണ്ടുവരും. സംസ്‌ക്കാരം നാളെ രാവിലെ 11 ന് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ.