തീക്കോയി : അമ്പലപ്പുറത്ത് എ.ജി.സോമൻ (69) നിര്യതനായി. ഭാര്യ : സുജാത. മക്കൾ : വിഷ്ണു, ശ്രീക്കുട്ടി. മരുമക്കൾ : നിമ്മി, പരേതനായ ഹരികൃഷ്ണൻ. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.