kob-said

കാഞ്ഞിരപ്പള്ളി : മുക്കാലി പുത്തൻവീട്ടിൽ സൈയ്ത് മുഹമ്മദ് (83) നിര്യാതനായി. ഭാര്യ : സഫിയ പാറത്തോട് പനച്ചിക്കൽ കുടുബാംഗം. മക്കൾ : മാജിദാ, അഷ്‌റഫ്, റിയാസ് (കുവൈറ്റ് ), അൻസർ (ഖത്തർ). മരുമക്കൾ : ഷെരിഫ് ഈരാറ്റുപേട്ട, ഷിഫിന മുണ്ടക്കയം, റസിയ ചാമംപതാൽ, ഷെഫ്‌ന മുട്ടപ്പള്ളി. കബറടക്കം നടത്തി.