disabled-

സ്നേഹത്തോളിൽ... കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന രോഗബാധിതരായ ദീർഘകാലം ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ സ്നേഹ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളും രക്ഷിതാക്കളും ഫോട്ടോ : സെബിൻ ജോർജ്