നെല്ലിക്കൽ : ആനിക്കൽ പരേതനായ കുര്യൻ ഏബ്രഹാമിന്റെ ഭാര്യ അച്ചുകുട്ടി (89) നിര്യാതനായി. മക്കൾ : കുര്യച്ചൻ, കുഞ്ഞുമോൾ, എൽസമ്മ , അനിയൻ കുഞ്ഞ്. മരുമക്കൾ : ജയ്‌നമ്മ, ഏലിയാസ് വട്ടത്ത കിടിയിൽ ചിങ്ങവനം, വി.ടി.ബാബു വട്ടത്തകിടിയിൽ ചിങ്ങവനം, മിനി. സംസ്‌കാരം നടത്തി.