കിടങ്ങറ : വടകര പട്ടണത്തുശ്ശേരി ഔസേഫ് ജോർജ് (97) നിര്യാതനായി. ഭാര്യ : പരേതയായ മറിയാമ്മ മുട്ടാർ പൂച്ചാലിൽ സ്രമ്പിക്കൽ കുടുംബാംഗം.
മക്കൾ : റോസമ്മ, കുഞ്ഞുമോൻ, പരേതയായ സാലിമ്മ, സിബിച്ചൻ. മരുമക്കൾ : പരേതനായ അപ്പച്ചൻ കൊണ്ടോടി തോട്ടയ്ക്കാട്, മോനിമ്മ കൊട്ടാരം കുമരംകരി, ജോണച്ചൻ നെല്ലുവേലി വേഴപ്ര, ലിസമ്മ പുന്നമൂട് ഊരിക്കരി. സംസ്‌കാരം ഇന്ന് 4 ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ.