സി എസ് ഐ മധ്യകേരള മഹായിടവക കാർബൺ ന്യൂട്രൽ ഇടവകകളും സ്ഥാപനങ്ങളുമാക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം വൃക്ഷതൈ നടൽപദ്ധതി മന്ത്രി വി എൻ വാസവൻ പ്ലാവിൻതൈ മഹായിടവക ട്രഷറർ റവ ജിജി ജോൺ ജേക്കബിനു നല്കി ഉദ്‌ഘാടനം ചെയ്യുന്നു